MOHANLAL ‘കായംകുളം കൊച്ചുണ്ണി’യിൽ ഇത്തിക്കര പക്കിയായി സൂപ്പർ സ്റ്റാർ ; ചിത്രങ്ങൾ കാണാം
February 16, 2018 10:36 am

റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്‌ജ‌റ്റ് ചിത്രമായ ‘കായംകുളം കൊച്ചുണ്ണി’യിൽ സൂപ്പർ സ്റ്റാർ മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ലുക്ക്