mallu കൊല്ലാന്‍ ക്വട്ടേഷന്‍; മലയാളി നഴ്‌സിനെ കുടുക്കിയത് ടെലിവിഷന്‍ ഷോയെന്ന് റിപ്പോര്‍ട്ട്
April 23, 2018 7:47 am

മല്ലപ്പള്ളി: കാമുകന്റെ ഭാര്യയെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ പത്തനംതിട്ട സ്വദേശി നഴ്‌സ് ടിന ജോണ്‍സണ്‍ ന്യൂയോര്‍ക്കില്‍ പിടിയിലായത് ടെലിവിഷന്‍ പരിപാടിയിലൂടെ.