സ്വന്തം മണ്ഡലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പോസ്റ്ററുകള്‍
August 20, 2017 7:05 pm

വാരണാസി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പോസ്റ്ററുകള്‍ വ്യാപകമാകുന്നു. സ്വന്തം എംപിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മോദിയുടെ മണ്ഡലമായ വാരണാസിയിലാണ് പോസ്റ്ററുകള്‍