dead body ഏഴുവയസുകാരിയെ കൊന്നത് താനാണെന്ന് ബന്ധു; കൊലപാതകം ലൈംഗിക പീഡനത്തിന് ശേഷം
September 28, 2017 9:28 am

കൊല്ലം: കൊല്ലം ഏരൂരില്‍ കഴിഞ്ഞ ദിവസം കാണാതായ ഏഴ് വയസുകാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കുളത്തൂപ്പുഴയിലെ റബര്‍ എസ്റ്റേറ്റില്‍ നിന്നാണ്