crime തിരുവനന്തപുരം കാട്ടക്കടയില്‍ സഹോദരങ്ങള്‍ക്ക് വെട്ടേറ്റു
September 20, 2018 6:48 am

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടക്കടയില്‍ സഹോദരങ്ങള്‍ക്ക് വെട്ടേറ്റു. ചന്ദ്രമംഗലം സ്വദേശികളായ അഭിലാഷ്, അനീഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇരുവരെയും ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം