പിണറായിയുടെ പൊലീസു തന്നെ വേണം . . കോൺഗ്രസ്സ് എം.എൽ.എമാരെ കാക്കാൻ!
May 17, 2018 9:17 pm

ബെംഗളുരു: കർണ്ണാടകത്തിലെ കോൺഗ്രസ്സ് എം.എൽ.എമാരെ ‘കാക്കാനും’ വേണം പിണറായിയുടെ പൊലീസിനെ ! കേരളത്തിലെ കോൺഗ്രസ്സുകാർ പരസ്യമായി അംഗീകരിച്ചില്ലങ്കിലും ഹൈക്കമാന്റിന് വിശ്വാസമാണ്