Kureeppuzha കവി കുരീപ്പുഴയ്‌ക്കെതിരായ ആക്രമണം; ആറ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍
February 6, 2018 10:02 am

കടയ്ക്കല്‍: കവി കുരീപ്പുഴ ശ്രീകുമാറിന് നേരെയുണ്ടായ ആക്രമണത്തില്‍ ആറ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. 15 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെയായിരുന്നു കേസെടുത്തിരുന്നത്. കോട്ടുക്കല്‍