court order നെടുമ്പാശേരി കള്ളനോട്ട് കേസ്; ഒന്നാം പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി
October 26, 2018 12:20 pm

കൊച്ചി: നെടുമ്പാശേരി കള്ളനോട്ട് കേസില്‍ ഒന്നാം പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. മലപ്പുറം കാളികാവ് നീലഞ്ചേരി സ്വദേശി ആബിദ് ഹസനാണ്