പത്തനംതിട്ട കളക്ടർ ആർ. ഗിരിജയെ മാറ്റി; ബാലമുരളി പുതിയ കളക്ടര്‍
May 9, 2018 11:58 am

തിരുവനന്തപുരം: പത്തനംതിട്ട കളക്ടര്‍ ആര്‍. ഗിരിജയെ മാറ്റി ബാലമുരളിയെ പുതിയ കളക്ടറായി നിയോഗിച്ചു. കളക്ടറെ മാറ്റണമെന്ന് സിപിഎം ജില്ലാ നേതൃത്വം