കോണ്‍ഗ്രസിലെ കലാപങ്ങളെല്ലാം ചായക്കോപ്പയിലെ കൊടുങ്കാറ്റായി കെട്ടടങ്ങും:കുഞ്ഞാലിക്കുട്ടി
June 9, 2018 5:04 pm

മലപ്പുറം: കോണ്‍ഗ്രസിലെ കലാപങ്ങളെല്ലാം ചായക്കോപ്പയിലെ കൊടുങ്കാറ്റായി കെട്ടടങ്ങുമെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ഇപ്പോള്‍ ശ്രദ്ധിക്കേണ്ടത് മുന്നണി ശക്തിപ്പെടുത്താനാണെന്നും