ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി കേന്ദ്രം; കാശ്മീര്‍ കാക്കാന്‍ ഇനി ‘കരിമ്പൂച്ചകളും’
June 22, 2018 8:04 am

ന്യൂഡല്‍ഹി: ജമ്മുകാശ്മീരില്‍ റംസാനില്‍ ഏര്‍പ്പെടുത്തിയ വെടിനിര്‍ത്തല്‍ പിന്‍വലിച്ചതോടെ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി കേന്ദ്രം. സുരക്ഷ ഉറപ്പു വരുത്തുന്നതിനായി കേന്ദ്ര സര്‍ക്കാര്‍