explosion ചൈനയില്‍ കരിമരുന്ന് പ്രയോഗത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ നാല് മരണം
February 16, 2018 5:50 pm

ബെയ്ജിംഗ്: ചൈനയിലെ യുവാന്‍ പ്രവിശ്യയില്‍ കരിമരുന്ന് പ്രയോഗത്തിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ നാല് പേര്‍ മരിക്കുകയും അഞ്ച് പേര്‍ക്ക് ഗുരുതരമായി പൊള്ളലേല്‍ക്കുകയും