ഐ.പി.എസ് ഓഫീസറായി വേഷമിട്ട നടിയെ പറന്നെത്തി അറസ്റ്റ് ചെയ്ത് പൊലീസ് . .
June 24, 2018 10:13 pm

ചെന്നൈ: ഷൂട്ടിങ്ങ് ആണെന്ന് കരുതി നിന്നവരെ ഞെട്ടിച്ച് അസി. കമ്മീഷണറായി പൊലീസ് വേഷത്തില്‍ കസറിയ നടിയെ പൊലീസ് കയ്യോടെ പിടികൂടി