കമലഹാസനെ രാഷ്ട്രീയത്തിലിറങ്ങാന്‍ വെല്ലുവിളിച്ച് തമിഴ്‌നാട് മന്ത്രി
July 18, 2017 12:33 pm

ചെന്നൈ: ഉലകനായകന്‍ കമല്‍ഹാസനെ രാഷ്ട്രീയത്തിലിറങ്ങാന്‍ വെല്ലുവിളിച്ച് തമിഴ്‌നാട് ധനമന്ത്രി ഡി ജയകുമാര്‍. സര്‍ക്കാരിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് താരത്തിന്റെ ശീലമായിരിക്കുന്നു, ജയലളിത