mani കെ.എം.മാണി കപടരാഷ്ട്രീയത്തിന്റെ അപ്പസ്‌തോലനെന്ന് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം
June 10, 2017 7:21 am

കൊച്ചി: കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം. മാണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. കപടരാഷ്ട്രീയത്തിന്റെ അപ്പസ്‌തോലനായ മാണിയുടേത്,