അറസ്റ്റ് സംബന്ധിച്ച് ചര്‍ച്ച; ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായെന്ന് ബിഷപ്പിന്റെ അഭിഭാഷകന്‍
September 20, 2018 5:45 pm

കൊച്ചി: ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായെന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അഭിഭാഷകന്‍. അതേസമയം ബിഷപ്പിന്റെ അറസ്റ്റ് സംബന്ധിച്ച് പൊലീസ് തലപ്പത്ത് ചര്‍ച്ച