ഗര്‍ഭദിനം മുതലെന്‍. . . ‘കെജിഎഫ്’ കന്നഡ ചിത്രത്തിലെ ഗാനം പുറത്തിറങ്ങി
December 10, 2018 7:01 pm

ഉഗ്രം എന്ന സൂപ്പര്‍ഹിറ്റ് കന്നഡ ചിത്രത്തിന് ശേഷം പ്രശാന്ത് നീല്‍ ഒരുക്കുന്ന ഏറ്റവും പുതിയ ബിഗ് ബജറ്റ് സിനിമയാണ് കെജിഎഫ്.