heavyrain കേരളത്തിലെ എല്ലാ ജില്ലകളിലും കനത്ത മഴയ്ക്ക് സാധ്യത
May 30, 2018 8:02 am

തിരുവനന്തപുരം: കേരളത്തില്‍ തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം എത്തി. പ്രതീക്ഷിച്ചതിലും മൂന്നു ദിവസം നേരത്തെയാണ് കേരളത്തില്‍ കാലവര്‍ഷം എത്തിയിരിക്കുന്നത്. കേരളത്തിന്റെ എല്ലാ