കണികാപരീക്ഷണം: ജനങ്ങളുമായി സര്‍ക്കാര്‍ ആശയവിനിമയം നടത്തണമെന്ന് വി.എസ് അച്യുതാനന്ദന്‍
March 17, 2018 3:30 pm

തിരുവനന്തപുരം: തമിഴ്‌നാട്ടിലെ തേനി ജില്ലയില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന കണികാ പരീക്ഷണശാലക്കു വേണ്ടി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനു മുമ്പ് കേരളത്തെ കൂടി