കട്ടച്ചിറ സെന്റ് മേരിസ് പള്ളിയില്‍ സംഘര്‍ഷം; നിരോധനാജ്ഞ പ്രഖ്യാപിച്ചു
September 15, 2018 12:17 pm

കായംകുളം: കട്ടച്ചിറ സെന്റ് സെന്റ് മേരിസ് പള്ളിയില്‍ ആരാധന നടത്തുന്നതുമായി ബന്ധപ്പെട്ട് ഓര്‍ത്തഡോക്‌സ് പാത്രിയാര്‍ക്കീസ് വിശ്വാസികളും യാക്കോബായ വിഭാഗങ്ങളും തമ്മില്‍