ഔദ്യോഗികമായി ക്ഷണിച്ചില്ല, ഇടത് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന് വിഎസ് എത്തിയില്ല
May 25, 2017 7:24 pm

തിരുവനന്തപുരം: ഇടത് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന് ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനും മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദൻ എത്തിയില്ല.