ട്വന്റി ട്വന്റി പരമ്പര; ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് വിജയ തുടക്കം
October 8, 2017 10:13 am

റാഞ്ചി: ഓസ്‌ട്രേലിയക്കെതിരായ ട്വന്റി ട്വന്റി പരമ്പരയിലും ഇന്ത്യക്ക് വിജയത്തുടക്കം. മഴ തടസപ്പെടുത്തിയ മല്‍സരത്തില്‍ ഇന്ത്യയുടെ വിജയലക്ഷ്യം 6 ഓവറില്‍ 48