ഓസ്ട്രലിയക്കെതിരായ ട്വന്റി-ട്വന്റി; മത്സരത്തിനുള്ള ടീം അംഗങ്ങളെ പ്രഖ്യാപിച്ചു
February 16, 2019 5:59 pm

കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഓസ്ട്രലിയക്കെതിരായ ഏകദിന ,ട്വന്റി-ട്വന്റി മത്സരത്തിനുള്ള ടീം അംഗങ്ങളെ പ്രഖ്യാപിച്ചു. വിശ്രമത്തിലായിരുന്ന വീരാട് കൊഹ്‌ലിയും ബുംറയും ടീമില്‍ തിരിച്ചെത്തി.