രാജ്കുമാർ റാവു ചിത്രം ‘ന്യൂട്ടന്‍’ ഇന്ത്യയിൽ നിന്ന് ഓസ്കാർ വേദിയിലേക്ക്
September 23, 2017 12:41 pm

അമിത് മുസുര്‍കര്‍ സംവിധാനം ചെയ്ത രാജ്കുമാർ റാവു ചിത്രമാണ് ന്യൂട്ടന്‍. ചിത്രം ഇപ്പോൾ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ന്യൂട്ടന്റെ അണിയറപ്രവര്‍ത്തകര്‍ ഇപ്പോൾ