UNDER 19 അണ്ടര്‍ 19 ലോകകപ്പ്‌ ; സെമിയില്‍ പോരാട്ടം അവസാനിപ്പിച്ച്‌ അഫ്ഗാന്‍, വിജയം ഓസീസിന്
January 29, 2018 11:13 am

ക്രൈസ്റ്റ്ചര്‍ച്ച്: അണ്ടര്‍ 19 ലോകകപ്പില്‍ അഫിഗാനിസ്ഥാന്റെ പോരാട്ടം സെമിയില്‍ അവസാനിച്ചു. ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് അഫ്ഗാന്‍ മുട്ടിുമടക്കിയത്. ആദ്യം ബാറ്റു ചെയ്ത അഫ്ഗാനിസ്ഥാന്‍