പെര്‍ത്ത് ടെസ്റ്റ്: ഇന്ത്യയ്‌ക്കെതിരായുള്ള ഓസീസ് പടയെ പ്രഖ്യാപിച്ചു
December 13, 2018 4:06 pm

പെര്‍ത്ത്: പെര്‍ത്ത് ടെസ്റ്റില്‍ ഇന്ത്യയ്‌ക്കെതിരായുള്ള ഓസീസ് ടീമിനെ പ്രഖ്യാപിച്ചു. അഡ്‌ലെയ്ഡ് ടെസ്റ്റ് കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഓസീസ് ഇറങ്ങുന്നത്. അഡ്‌ലെയ്ഡില്‍