നാഗ്പുര്‍ ഏകദിനം: ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തിരഞ്ഞെടുത്തു
October 1, 2017 3:38 pm

നാഗ്പുര്‍: ഇന്ത്യക്കെതിരായ അഞ്ചാം ഏകദിനത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തിരഞ്ഞെടുത്തു. നാഗ്പുരില്‍ മൂന്നു മാറ്റങ്ങളുമായാണ് ഇന്ത്യയിറങ്ങുന്നത്. അതേസമയം ഓസീസ്