മൂന്ന് റിയര്‍ ക്യാമറകളുള്ള ഓപ്പോ R17 പ്രോ അവതരിപ്പിക്കാനൊരുങ്ങുന്നു
August 24, 2018 3:30 pm

ഓപ്പോ R17 പ്രോ ചൈനയില്‍ അവതരിപ്പിക്കാനൊരുങ്ങുന്നു. ഫിംഗര്‍പ്രിന്റ് സെന്‍സറും മൂന്ന് റിയര്‍ ക്യാമറകളുമാണ് ഫോണിനുള്ളത്. 8ജിബി റാം 128ജിബി സ്‌റ്റോറേജ്