find x ഓപ്പോ find x സ്മാര്‍ട്‌ഫോണ്‍ പ്രഖ്യാപന ചടങ്ങ് ജൂണ്‍ 19ന് പാരീസില്‍ നടക്കും
June 6, 2018 6:55 pm

ഓപ്പോ Find X സ്മാര്‍ട്ട്‌ഫോണിന്റെ ടീസറിനു പിന്നാലെ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണ്‍ പ്രഖ്യാപിക്കുന്നു. ജൂണ്‍ 19ന് പാരീസിലെ ലൂവ്ര് മ്യൂസിയത്തിലാണ് ചടങ്ങ്.