ദൂരപരിധി കുറച്ച തീരുമാനം, ബാറുടമകള്‍ക്ക് സര്‍ക്കാരിന്റെ ഓണസമ്മാനം ; സുധീരന്‍
September 1, 2017 10:37 am

തിരുവനന്തപുരം: ബാറുകളുടെ ദൂരപരിധി കുറച്ച തീരുമാനം ബാറുടമകള്‍ക്ക് സര്‍ക്കാരിന്റെ ഓണസമ്മാനമാണെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍. ബാറുകളുടെ ദൂരപരിധി