ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി കരിഞ്ചന്തയില്‍ വില്‍ക്കുന്നുണ്ടെന്ന് ടൊവിനോ
August 22, 2018 4:22 pm

കൊച്ചി: കൊച്ചിയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് വളണ്ടിയര്‍മാര്‍ സാധനങ്ങള്‍ വാങ്ങി ഓണച്ചന്തകളിലും മറ്റും വന്‍ തുകയ്ക്ക് മറിച്ചു വില്‍ക്കുന്നുണ്ടെന്ന് നടന്‍