onam gift-government
September 9, 2016 6:42 am

തിരുവനന്തപുരം: ഈ വര്‍ഷത്തെ ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ 1.5 ലക്ഷം പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് ഓണക്കിറ്റും പ്രാക്തന ഗോത്രവിഭാഗത്തില്‍പ്പെട്ട 14,800 പേര്‍ക്ക് ഓണക്കോടിയും