breaking minister ak sasindran resigned
March 26, 2017 5:00 pm

കോഴിക്കോട്‌: ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ രാജിവെച്ചു. പരാതിയുമായെത്തിയ സ്ത്രീയോട് മന്ത്രി ലൈംഗീകച്ചുവയുള്ള സംഭാഷണം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് രാജി.