-accident ഒമ്പതു വയസുകാരന്‍ ഓടിച്ച കാറിടിച്ച് മൂന്നു പേര്‍ക്ക് പരിക്ക്, കുട്ടിയും കാറും പോലീസ് കസ്റ്റഡിയില്‍
November 2, 2017 6:53 am

തിരുവനന്തപുരം: ആറ്റിങ്ങലില്‍ ഒമ്പതു വയസുകാരന്‍ ഓടിച്ച കാറിടിച്ച് മൂന്നു പേര്‍ക്ക് പരിക്കേറ്റു. കാര്‍ മൂന്നിടത്താണ് അപകടമുണ്ടാക്കിയത്. കുട്ടിയേയും കാറും പോലീസ്