ramesh chennithala-thomas chandy ഓഖി ദുരന്തബാധിതരെ സംസ്ഥാന സര്‍ക്കാര്‍ കബളിപ്പിക്കുകയായിരുന്നു; ചെന്നിത്തല
April 1, 2018 11:42 am

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഓഖി ദുരന്തബാധിതരെ കബളിപ്പിക്കുകയായിരുന്നുവെന്ന ക്രൂരസത്യമാണ് ആര്‍ച്ച് ബിഷപ്പ് സൂസപാക്യത്തിന്റെ വാക്കുകളിലൂടെ പുറത്ത് വന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ്