ഒ. രാജഗോപാലിന്റെ ഓഫിസിനുനേരെ ആക്രമണം; പിന്നില്‍ സിപിഎമ്മെന്ന് രാജഗോപാല്‍
May 7, 2017 8:52 am

തിരുവനന്തപുരം: ബിജെപി എംഎല്‍എ ഒ. രാജഗോപാലിന്റെ നേമത്തെ ഓഫിസിനുനേരെ ആക്രമണം. അക്രമത്തില്‍ കാറിന്റെ ചില്ലുകളും ജനല്‍ ചില്ലുകളും കല്ലേറില്‍ തകര്‍ന്നു.