പൊന്നാനിയില്‍ കടല്‍ക്ഷോഭം; മത്സ്യബന്ധന ബോട്ടുകള്‍ കടലിലേക്ക് ഒഴുകിപ്പോയി
July 13, 2018 9:25 am

തിരൂര്‍: മത്സ്യബന്ധന ബോട്ടുകള്‍ കടലിലേക്ക് ഒഴുകിപ്പോയി. പൊന്നാനി, കൂട്ടായി അഴിമുഖങ്ങളില്‍ 15 ഓളം മത്സ്യബന്ധന ബോട്ടുകളാണ് കടലിലേക്ക് ഒഴുകിപ്പോയത്. കടല്‍