ഒരു ദൗത്യത്തിൽ 31 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനൊരുങ്ങി ഐ.എസ്.ആര്‍.ഒ.
December 30, 2017 11:17 am

ബെംഗളൂരു : ഒറ്റ ദൗത്യത്തിൽ തന്നെ കാര്‍ട്ടോസാറ്റ്-രണ്ട് വിഭാഗത്തില്‍പ്പെടുന്ന ഉപഗ്രഹം ഉള്‍പ്പെടെ 31 ഉപഗ്രഹങ്ങളെ വിക്ഷേപിക്കാനൊരുങ്ങി ഐ.എസ്.ആര്‍.ഒ. ജനുവരി 10-ന്