കശ്മീരില്‍ സിആര്‍പിഎഫ് വാഹനത്തിനു നേരെ ഭീകരാക്രമണം, ഒരു തീവ്രവാദിക്ക് പരിക്ക്
October 10, 2017 10:06 pm

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സിആര്‍പിഎഫ് വാഹനത്തിനു നേര്‍ക്ക് തീവ്രവാദി ആക്രമണം. ശ്രീനഗറിലെ സനത് നഗര്‍ ചൗക്കിലായിരുന്നു ആക്രമണമുണ്ടായത്. ആര്‍ക്കും പരിക്കില്ല. സിആര്‍പിഎഫ്