നൗഗാമില്‍ സൈന്യത്തിന് നേരെ ഭീകരാക്രമണം, ഒരു ജവാന് പരിക്ക്
August 6, 2017 8:01 am

ശ്രീനഗര്‍: കശ്മീരിലെ നൗഗാമില്‍ സൈന്യത്തിന് നേരെ ഭീകരാക്രമണം. ബൈക്കിലെത്തിയ ഭീകരര്‍ സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സിന്റെ പട്രോള്‍ വാഹനവ്യൂഹത്തിനു നേരെയാണ്