പെനാല്‍റ്റി പാഴായി; പെറുവിനെതിരെ ഡെന്‍മാര്‍ക്കിന് എതിരില്ലാത്ത ഒരു ഗോളിന്റെ വിജയം
June 16, 2018 11:45 pm

സരന്‍സ്‌ക്: ഗ്രൂപ്പ് സിയിലെ രണ്ടാം മത്സരത്തില്‍ പെറുവിനെതിരെ ഡെന്‍മാര്‍ക്കിന് എതിരില്ലാത്ത ഒരു ഗോളിന്റെ വിജയം. മത്സരത്തിന്റെ 59-ാം മിനിറ്റില്‍ യൂസഫ്