സംസ്ഥാനത്ത് കോഴി വില കുതിച്ച് കയറുന്നു; ഒരു കിലോയ്ക്ക് 138 രൂപ
October 23, 2018 10:02 am

തിരുവനന്തപുരം: സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വിലയില്‍ വന്‍ വര്‍ധനവ്. ഇന്ന് ഒരു കിലോ കോഴിയിറച്ചിക്ക് 138 രൂപയിലാണ് വ്യാപാരം നടക്കുന്നത്. രണ്ടാഴ്ചയ്ക്കകം