hospital മെഡിക്കല്‍ ബില്‍ ; നാളെ രാജ്യവ്യാപകമായി ഒപി ബഹിഷ്‌കരിക്കുമെന്ന് ഐഎംഎ
July 27, 2018 10:34 am

ന്യൂഡല്‍ഹി: നാളെ രാജ്യവ്യാപകമായി ഒപി ബഹിഷ്‌കരിക്കാന്‍ ഐഎംഎയുടെ തീരുമാനം. ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്ലിനെതിരെയാണ് പ്രതിഷേധം. അത്യാഹിത വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങളെ