police തീവ്രവാദ പ്രവണതകള്‍ ഒന്നിച്ച് നിന്ന് നേരിടാന്‍ ഡി.ജി.പിമാരുടെ യോഗത്തില്‍ തീരുമാനം
August 30, 2017 8:15 pm

തിരുവനന്തപുരം: കേരളം, കര്‍ണാടകം, തമിഴ്നാട് സംസ്ഥാനങ്ങളുടെ പൊതു അതിര്‍ത്തി പ്രദേശങ്ങളിലെ സുരക്ഷാപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും തീവ്രവാദ പ്രവണതകള്‍ തടയുന്നതിനും കര്‍ശന നടപടി