വിമര്‍ശിച്ച നാവ്‌കൊണ്ട് തന്നെ പ്രശംസ; കൊഹ്‌ലി ഒന്നാന്തരം ക്യാപ്റ്റനെന്ന് മിച്ചല്‍
December 24, 2018 5:47 pm

മെല്‍ബണ്‍: ഓസിസ് പര്യടനത്തില്‍ പെര്‍ത്തിലേറ്റ പരാജയത്തിന്റെ പേരില്‍ നിരവധി പഴികള്‍ കേള്‍ക്കേണ്ടി വന്ന താരമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി.