ടെസ്റ്റിലും ഏകദിനത്തിലും ലോക ഒന്നാംസ്ഥാനത്ത്; അപൂർവ നേട്ടത്തിൽ ടീം ഇന്ത്യ
September 26, 2017 2:13 pm

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം ഒരു അപൂർവ നേട്ടം കൈവരിച്ചിരിക്കുകയാണ് ഇപ്പോൾ. ടെസ്റ്റിലും ഏകദിനത്തിലും ലോക ഒന്നാംസ്ഥാനമെന്ന അപൂർവ നേട്ടത്തിലാണ്