bank വീണ്ടും ഓണ്‍ലൈന്‍ ബാങ്ക്തട്ടിപ്പ്: എസ്ബിഐ അക്കൗണ്ട് ഉടമകള്‍ക്ക് നഷ്ടമായത് ഒന്നര ലക്ഷം രൂപ
May 27, 2018 10:03 am

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ഓണ്‍ലൈന്‍ ബാങ്ക് തട്ടിപ്പ്. പള്ളിച്ചല്‍ പാരൂര്‍ക്കുഴി ദീപു നിവാസില്‍ ശോഭന കുമാരിയുടെ എസ്ബിഐ ബലരാമപുരം അക്കൗണ്ടിലെ