ഒകുഹാരയുടെ പ്രതികാരം ; ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്റണില്‍ പി.വി സിന്ധു പുറത്ത്
September 21, 2017 1:44 pm

ജപ്പാന്‍ ഓപ്പണ്‍ ബാന്റ്മിന്റണില്‍ ഇന്ത്യയുടെ പി.വി സിന്ധു രണ്ടാം റൗണ്ടില്‍ പുറത്ത്. ആതിഥേയ താരമായ നൊസോമി ഒകുഹാരയാണ് സിന്ധുവിനെ തോല്‍പ്പിച്ചത്.