സ്‌കൂള്‍ തുറന്നു; ആദ്യദിനം വിദ്യാലയങ്ങളിൽ എത്തിയത് 37 ലക്ഷം കുട്ടികൾ
June 6, 2019 11:38 pm

തിരുവനന്തപുരം. സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ആദ്യദിനം എത്തിയത് 37 ലക്ഷം വിദ്യാർത്ഥികൾ. 1,60,000 കുട്ടികളാണ് ഒന്നാം ക്ലാസിൽ പ്രവേശിച്ചത്. പ്ലസ് വൺ,