ഐ.ടി റെയ്ഡ് ഓഫീസ് ജീവനക്കാരന്‍ ഒന്നാം നിലയില്‍ നിന്ന് ചാടി
July 8, 2018 3:30 am

ചെന്നൈ: ക്രിസ്റ്റി ഫ്രീഡ്ഗ്രാം കമ്പനിയില്‍ ജോലി ചെയ്യുന്ന ജീവനക്കാരന്‍ ഒരു കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചു.